IPL 2020- Team wise one best player of IPL 2020
നിരവധി റെക്കോര്‍ഡുകളും ത്രില്ലിങ് മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ കൊടിയിറങ്ങിയത്. ചരിത്രത്തിലാദ്യമായി ഇത്തവണ കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ സീസണിലെ മുഴുവന്‍ മല്‍സരങ്ങളും നടത്തേണ്ടി വന്നെങ്കിലും അത് കളിനിലവാരത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നത് ശ്രദ്ധേയമാണ്.ഈ സീസണില്‍ മാറ്റുരച്ച എട്ടു ഫ്രാഞ്ചൈസികളില്‍ ഓരോ ടീമിലെയും ഏറ്റവും മികച്ച ഒരു താരം ആരാണെന്നു പരിശോധിക്കാം.